Share this News

CPI (M) പാർട്ടി മുൻ ഏരിയ കമ്മിറ്റി അംഗവും വടക്കഞ്ചേരി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കർഷക സംഘം ഏരിയാ ഭാരവാഹിയും നിലവിൽ തേനിടുക്ക് ബ്രാഞ്ച് മെമ്പറും ആയ തേനിടുക്ക് എരേച്ചൻകുളം അണ്ടിയോട് കളം വീട്ടിൽ സ.പി.കെ. വി.(പി.കെ. വിശ്വനാഥൻ) അന്തരിച്ചു. ഭാര്യ: യശോദ .മക്കൾ: ബൈജു , ഷൈജു , പ്രവീണ , അജിത
സംസ്കാരം നാളെ 4 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News