Share this News
പെട്ടി ഓട്ടോറിക്ഷയിൽ ബൈക്ക് ഇടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്
ദേശീയപാത 544 ൽ മേരിഗിരിയിൽ നിന്നും മീൻ കയറ്റി വന്ന പെട്ടി ഓട്ടോറിക്ഷയിൽ ബൈക്ക് ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. കിഴക്കഞ്ചേരി പുത്തൻവീട്ടിൽ ശ്രീജിത്ത് (26) നാണ് പരിക്കേറ്റത്.ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr
Share this News