Share this News

തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മത്സ്യത്തൊഴിലാളി സംഗമവും ലഹരിക്കെതിരെ വിമുക്‌തി ക്ലാസും മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മത്സ്യത്തൊഴിലാളി സംഗമവും ലഹരിക്കെതിരായ വിമുക്തി ക്ലാസും മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. നാഗലശ്ശേരി പഞ്ചായത്ത് അധ്യക്ഷൻ വി.വി.ബാലചന്ദ്രൻമത്സ്യ ബോർഡ് എറണാകുളം റീ ജനൽ എക്സിക്യൂട്ടീവ് എസ്.ജയശ്രീ, ബോർഡ് മെബർമാരായ കെ.കെ.രമേശൻ, സക്കീർ അലങ്കാരത്ത്, ഫിഷറീസ് ജില്ലാ ഡപ്യൂട്ടി ഡയറക്‌ടർ അബ്ദുൽ മജീദ്, കെ.വി.കുഞ്ഞുമുഹമ്മദ്, എ.സമീർ ഖാൻ, വി.വി.സുജിത്ത്, സ്വാമി ശിവദാസ്, ശ്രീധരൻ കുഞ്ഞുമണി എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr



Share this News