മുടപ്പല്ലൂർ മാത്തൂർ പേരണംകാട് ചന്ദ്രശേഖരൻ (83) അന്തരിച്ചു.

Share this News

മുടപ്പല്ലൂർ  മാത്തൂർ പേരണംകാട് പരേതനായ അപ്പുകുട്ടൻ മകൻ ചന്ദ്രശേഖരൻ ( 83) അന്തരിച്ചു. സംസ്കാരം ഇന്ന് (09.10.2024- ബുധൻ) 12 മണിക്ക്
ഭാര്യ : പാർവതി മക്കൾ : ബിനോയ് ,സുനിത ,അനിത
വണ്ടാഴി പൊതുവിതരണ കേന്ദ്രത്തിൽ ജോലിചെയ്യുന്ന ബിനോയിയുടെ പിതാവാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News
error: Content is protected !!