ആലത്തൂർ കമ്മാന്തറ വാവുള്ള്യാപുരം കുട്ടി അപ്പു ഭാര്യ പ്രമീള (55 ) അന്തരിച്ചു

Share this News

ആലത്തൂർ കമ്മാന്തറ വാവുള്ള്യാപുരം കുട്ടി അപ്പു ഭാര്യ പ്രമീള (55 ) അന്തരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടു. സംസ്കാരം നാളെ (10.10.2024 ) വ്യാഴാഴ്ച 11 മണിക്ക് തിരുവല്ലാമല ഐവർമഠത്തിൽ നടക്കും .മക്കൾ: ധന്യ, ധനം ,ധനേഷ് .മരുമകൻ : ഗിരീഷ് സുന്ദരൻ
പേരമക്കൾ : അഭിനവ് , അനശ്വര

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News
error: Content is protected !!