Share this News

പന്നിയങ്കര ടോൾ പ്ലാസ്സയിൽ വാഹനാപകടം; ടോറസ് ലോറി ഇടിച്ച് സ്കൂട്ടർ യാത്രകാരൻ മരിച്ചു .KL 70 F9684 എന്ന നമ്പറിലുള്ള സ്കൂട്ടറിൽ സഞ്ചരിച്ച വ്യക്തിക്കാണ് അപകടം സംഭവിച്ചത് . സ്കൂട്ടർ യാത്രക്കാരൻ്റെ തലയിലൂടെ വാഹനം കയറിയതായി കണ്ട് നിന്നവർ പറഞ്ഞു. തേൻകുറിശ്ശി അമ്പലനട സ്വദേശി ഉണ്ണികൃഷ്ണനാണ് മരിച്ചത് തൃശൂർ ഭാഗത്തേക്ക് പോകുന്ന ദിശയിലാണ് അപകടം നടന്നത് ടോറസ് ലോറി നിർത്താതെ പോയി. തുടർന്ന് നിർത്താതെ പോയ വാഹനത്തെ വാണിയമ്പാറ നീലിപാറയിൽ വെച്ച് നാട്ടുകാർ തടഞ്ഞു നിർത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr

Share this News