Share this News

വടക്കഞ്ചേരി സർവീസ് റോഡിലെ സ്ലാബ് തകർന്ന് ടിപ്പർ താഴ്ന്നു
വടക്കഞ്ചേരി സർവീസ് റോഡിലെ സ്ലാബ് തകർന്ന് ടിപ്പർ താഴ്ന്നു.വടക്കഞ്ചേരി തങ്കം തീയേറ്ററിന് എതിർവശത്തേക്ക് ലോഡ് ഇറക്കുന്നതിന് വേണ്ടി വന്ന ടിപ്പറാണ് സർവ്വീസ് റോഡിൻറെ സ്ലാബ് തകർന്ന് താഴ്ന്നു പോയത്.ഇന്നലെ വൈകിട്ട് 8 മണിയോടുകൂടിയാണ് സംഭവം.സർവീസ് റോഡിൻ്റെ സ്ലാബുകൾക്ക് വേണ്ടത്ര കനം ഇല്ലാത്തതാണ് വാഹനം താഴ്ന്നു പോകാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HTU5rPnaMWG9YncrKipPRr


Share this News