Share this News

ടെംബോ അപകടത്തിൽ പെട്ടു
പാലക്കാട് ദിശയിലേക്ക് പോകുന്ന ട്രാക്കിൽ പെയിൻ്റ് കയറ്റി വന്ന ടെംബോ നിയന്ത്രണം വിട്ട് തിരിഞ്ഞ് ഡിവൈഡറിലേക്ക് ഇടിച്ച് കയറി . ആർക്കും വലിയ പരിക്ക് ഇല്ല. വാഹനം മറിയാതിരുന്നതിനാൽ പെയിൻ്റിന് ഒന്നും സംഭവിച്ചില്ല. ഹൈവേ പോലീസും എമർജൻസി ടീമും സ്ഥലത്ത് എത്തി വാഹനം മാറ്റിയിടുന്നതിനുള്ള നടപടി സ്വീകരിക്കുന്നു. ഏകദേശം ഇന്ന് 12.15 നാണ് അപകടം സംഭവിച്ചത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News