വടക്കഞ്ചേരി കൈതപ്പാടം ഗ്രാമം വെമ്പിടി വീട്ടിൽ പരേതനായ ഖുദ്ദൂസ് മകൻ അബ്ദുള്ള (52) അന്തരിച്ചു

Share this News

വടക്കഞ്ചേരി കൈതപ്പാടം ഗ്രാമം വെമ്പിടി വീട്ടിൽ പരേതനായ ഖുദ്ദൂസ് മകൻ അബ്ദുള്ള (52) അന്തരിച്ചു.ഭാര്യ: ജമീല (ആലത്തൂർ മോഡൽ സെൻട്രൽ സ്കൂൾ അധ്യാപിക).
മക്കൾ: അരീജ്, അമീന.
മാതാവ്: പരേതയായ ജമീല.
സഹോദരങ്ങൾ: ലൈല, സക്കീർ, സൗഇദ, റഷീദ, സിദ്ദീഖ്. സംസ്ക്കാരം ചൊവ്വാഴ്ച്ച ( 15.10.2024 ) നടക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!