Share this News

പന്തലാംപാടം റെക്കാണ്ടി വടക്കൻ വീട്ടിൽ ദേവസ്യ (സെബാസ്റ്റ്യൻ – 87) അന്തരിച്ചു. സംസ്ക്കാരം (17.10.2024 വ്യാഴാഴ്ച) വൈകുന്നേരം 4 മണിക്ക് പന്തലാംപാടം നിത്യസഹായ മാതാ പള്ളിയിൽ .ഭാര്യ: ത്യേസ്യാമ്മ .മക്കൾ: ജെസ്സി, ഡെന്നി, ഡെയ്സൺ, ഡേജി, ഡെയ്സി, ഡേബി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News