Share this News

ജില്ലാതല ഭരണ ഭാഷാ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നതിന് എ.ഡി.എം പി.സുരേഷ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി. രമേഷ്, വിക്ടോറിയ കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എ.പി. ശ്രീകല, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍, എന്നിവര്‍ അടങ്ങുന്ന പാനല്‍ രചനകള്‍ വിലയിരുത്തിയ ശേഷം ചേംബറില്‍ അഭിമുഖം നടത്തുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News