Share this News

ഈ ഫോട്ടോയിൽ കാണുന്ന ഒരു വയസുള്ള പേർഷ്യൻ പൂച്ചയെ ഇന്നലെ( 4.11.24 ) രാത്രി 10 മണിക്ക് ശേഷം വടക്കഞ്ചേരി പുഴക്കലിടം ഗ്രാമം റോഡ് കുറിയേടത്ത് വീട്ടിൽ നിന്നും കാണാതായി.കാണാതാവുമ്പോൾ പൂച്ചയുടെ കഴുത്തിൽ ചുവപ്പ് കളർ ബെൽറ്റ് ഉണ്ട്. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ 9947459410 വിളിക്കുക
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/FVTPfw1ymytDHezSaqnZYw
Share this News