Share this News

തിരുവനന്തപുരത്ത് വെച്ച് 2022,മെയ് 18ന് നടന്ന നാഷണൽ മാസ്റ്റേഴ്സ് വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ വനിതകളുടെ 76 kg വിഭാഗത്തിൽ കേരളത്തിനായ് ഗോൾഡ് മെഡൽ നേടി മുടപ്പല്ലൂർ സ്വദേശിനി ലൗലി ജോർജ്. മുടപ്പല്ലൂർ സ്വദേശി അണിത്തിരുത്തി സുഭാഷ് എം ന്റെ ഭാര്യയാണ്. ആലത്തൂർ ബി ആർ സി യിലെ കായിക അധ്യാപികയാണ്.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/Gpnq63oLnCgHZgCBh42aq9




Share this News