പുതുക്കോട്- അഞ്ചുമുറി റോഡ് തകർന്നിട്ട് നാല് വർഷം. റീത്ത് വെച്ചു നാട്ടുകാരുടെ പ്രതിഷേധം

Share this News



വടക്കഞ്ചേരി ;പുതുക്കോട് ഗ്രാമീണ റോഡുകളെല്ലാം തർന്നിട്ട് നാല് വർഷമായതിന്റെ പ്രധിഷേധം റീത്ത് വച്ചു നാട്ടുകാർ ആഘോഷിച്ചു.
    ‘സുപ്രഭാതം’ ഇത് സംബന്ധിച്ച വാർത്ത  നൽകിയിരുന്നു.

     പുതുക്കോട് – അഞ്ചുമുറി റോഡ് തകർന്ന് കുണ്ടും കുഴിയുമായപ്പോൾ കുറച്ചു മെറ്റൽ കൊണ്ടുവന്നിട്ടു ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് അധികൃതർ ചെയ്തതെന്ന് വ്യാപാരികൾ പറയുന്നു. കനത്ത മഴയിൽ മെറ്റൽ ഭൂരിഭാഗവും ഒഴുകി പോയി.റീത്ത് പ്രധിഷേധം കണ്ടെങ്കിലും അധികൃതരുടെ കണ്ണ് തുറക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
   

മെറ്റൽ ഒലിച്ചു പോയി ഒരു വശത്തു വാഹനയാത്ര ദുഷ്ക്കരമായ അവസ്ഥയിൽ പുതുക്കോട് – അഞ്ചുമുറി റോഡിൽ നാട്ടുകാർ റീത്ത് വച്ചപ്പോൾ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/FVTPfw1ymytDHezSaqnZYw


Share this News
error: Content is protected !!