പോത്തുണ്ടി  – നെല്ലിയാമ്പതി റോഡിൽ കാട്ടാന ഇറങ്ങി

Share this News

പോത്തുണ്ടി  – നെല്ലിയാമ്പതി റോഡിൽ കാട്ടാന ഇറങ്ങി

പോത്തുണ്ടി  – നെല്ലിയാമ്പതി റോഡിൽ ആദ്യത്തെ ഹെയർപിൻ വളവിലാണ് കാട്ടാന നിൽക്കുന്നത്. വിനോദസഞ്ചാരികൾക്ക് കൗതുകവും അതുപോലെ തന്നെ പരിഭ്രാന്തിയും സൃഷ്ടിക്കുന്നുണ്ട്.  വന്യമൃഗങ്ങൾ റോഡിൽ ഇറങ്ങുന്നത് ഇപ്പോൾ വളരെ സുലഭമാണ്.അത് എത്രയും പെട്ടെന്ന് തന്നെ തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News
error: Content is protected !!