Share this News

മമ്പാട് സി.എ യു പി സ്കൂളിൽ ‘കിങ്ങിണിക്കൂട്ടം 2024- 25’ പരിപാടി കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു.
മമ്പാട് സി.എ യു പി സ്കൂളിൽ ‘കിങ്ങിണിക്കൂട്ടം 2024- 25’ പരിപാടി കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് യു അഷറഫ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേമലത, മാനേജർ രാജഗോപാലൻ, അംഗനവാടി അധ്യാപിക സാറഉമ്മ, എം പി ടി എ പ്രസിഡന്റ് രജിത എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. H M ബിന്ദു ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജ്യോതിഷ ടീച്ചർ നന്ദിയും പറഞ്ഞു. തുടർന്ന് അംഗനവാടി കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ഉണ്ടായിരുന്നു. കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മാനേജർ രാജഗോപാലൻ സമ്മാനവിതരണവും നടത്തി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News