Share this News

വടക്കഞ്ചേരി മേൽപ്പാലത്തിൽ പാലക്കാട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വരികയായിരുന്ന കാർ തലകിഴായ് മറിഞ്ഞു. വടക്കഞ്ചേരി പോലീസും ഹൈവേ പോലീസും ഫയർഫോഴ്സും ഉദ്യോഗസ്ഥരും ചേർന്ന് വേണ്ട നടപടികൾ സ്വീകരിച്ചു. ഉടൻ തന്നെ ക്രെയിൻ ഉപയോഗിച്ച് കാർ ഉയർത്തി. കാറിൽ ഒരു കുട്ടിയടക്കം 5 പേരുണ്ടായിരുന്നു. സഡൻ ബ്രെയ്ക്ക് ചെയ്തതിനെ തുടർന്ന് കാർ തലകീഴായ് മറിയുകയായിരുന്നു. എന്തുകൊണ്ടാണ് പെട്ടെന്ന് ബ്രെയ്ക്ക് ചെയ്യാൻ ഉണ്ടായ സാഹചര്യം എന്ന് വ്യക്തമല്ല.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക
https://chat.whatsapp.com/CVS3fLZ8TAJ3bjb8rY7aLO



Share this News