Share this News

ജനകീയ മത്സ്യകൃഷിക്ക് അംഗീകാരം നൽകുകപദ്ധതിക്കും കർഷകർക്കും വേണ്ടി പ്രവർത്തിക്കുന്നപ്രമോട്ടർമാരുടെ വേതന കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രവാക്യമുയർത്തി
ഓൾകേരള അക്വകൾച്ചർ പ്രമോട്ടേഴ്സ് യൂണിയൻ CITU നടത്തുന്ന അനിശ്ചിതകാല സെക്രട്ടറിയേറ്റ് ധർണ്ണസമരം 14-ാം ദിവസം – CITU സംസ്ഥാന കമ്മിറ്റിയംഗം മല്ലിക ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി എം ഹരിദാസ് , ട്രഷറർ പി എം ശശികുമാർ ,കെ മുരളി ,നൗഫൽ , പ്രവീൺ ,അരുൺകുമാർ ,വിനോദ് , പ്രമോദ് ഉണികൃഷ്ണൻ ,ഷെമീം , ഷിബി , വിദ്യ , അനിൽകുമാർ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HFdloQreo2i8smkKV5TaWI

Share this News