Share this News

പുഴക്കിലടം തമ്പുരാട്ടിമഠം ലക്ഷ്മി നേത്യർ തരൂർ പട വീട്ടിൽ ഉണ്ണൻ കുട്ടി മേനോൻ മകൻ PT രാധകൃഷ്ണൻ (80) അന്തരിച്ചു.ഭാര്യ :ചന്ദ്രിക ,
മക്കൾ : ഗോപിനാഥ്, ലളിത . മരുമക്കൾ : P T ജ്യോതി, പരേതനായ ജയപ്രകാശ്
സഹോദരങ്ങൾ: PT വിജയ വർമ്മ, PT ബാലകൃഷ്നൻ,PT ഇന്ദിര, പരേതരായ PT ശാരദ,PT ബാലാമണി, PT പദ്മനാഭൻ മാസ്റ്റർ .
സംസ്കാരം ഇന്ന് (01.12.2024 ) രാവിലെ കാലത്ത് 10 മണിക്ക് കോയമ്പത്തൂരിൽ വെച്ച് നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News