Share this News

മംഗലംഡാം ലൂർദ് മാത ഹയർ സെക്കണ്ടറി മുൻ ഹിന്ദി അധ്യാപിക സിസ്റ്റർ എൽസി റോസ് (74) അന്തരിച്ചു
പാലക്കാട് എഫ്.സി.സി സെറാഫിക് പ്രൊവിൻസിലെ പ്രൊവിൻഷ്യൽ ഹൗസ് അംഗമായ സിസ്റ്റർ എൽസി റോസ് (74) അന്തരിച്ചു. സിസ്റ്റർ എൽസി റോസിൻ്റെ ഭൗതിക ശരീരം ഇന്ന് (30.11.2024) 6 pm ന് മംഗലം ഡാം സെൻ്റ് പീറ്റേഴ്സ് കോൺവെൻ്റിലേക്ക് എത്തുന്നതാണ് . സംസ്കാരം
നാളെ (01.12.2024) ഞായറാഴ്ച രണ്ടുമണിക്ക് ശുശ്രൂഷകൾക്കു ശേഷം മംഗലംഡാം സെന്റ് പീറ്റേഴ്സ് മഠത്തിനോട് അനുബന്ധിച്ചുള്ള കല്ലറയിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KaxkVnGzO807JiH65XjrDq

Share this News