Share this News

ദേശീയപാത എരിമയൂർ മേൽപ്പാലത്തിൽ പിക്കപ്പ് വാനിന് പുറകിൽ ബൈക്കിടിച്ച് ഇളവംപാടം സ്വദേശി മരിച്ചു. കിഴക്കഞ്ചേരി ഇളവംപാടം ചിലമ്പിക്കുന്നേൽ ജോസഫ് മകൻ സി ജെ ജോൺസൺ (51) ആണ് മരിച്ചത്.

പ്രാദേശിക വാർത്തകൾ what app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക👇
https://chat.whatsapp.com/HskF2yMENO671V8jACZsAQ


Share this News