ദേശീയ പാതയിൽ നീലിപ്പാറ കോറിക്ക് മുൻപിൽ കനത്ത ചെളി ;മഴ സമയത്ത് ബൈക്ക് യാത്ര ജീവൻ പണയം വെച്ച്

Share this News

ദേശീയ പാതയിൽ നീലിപ്പാറ കോറിക്ക് മുൻപിൽ കനത്ത ചെളി

മഴ സമയത്ത് ബൈക്ക് യാത്ര ജീവൻ പണയം വെച്ച്

വാണിയംപാറ നീലിപ്പാറ NH 544 ൽ ദേശീയ പാതയുടെ മുൻപിലാണ് കനത്ത ചെളി തൃശ്ശൂർ പാലക്കാട് ജില്ലയിലെ വലിയ ഒരു കോറിയാണ് നീലിപ്പാറ കോറി നിരവധി ലോറികളാണ് ഇവിടെ വന്ന് പോകുന്നത് എന്നാൽ ലോറികൾ പാർക്ക് ചെയ്യുന്നതും തിരിയുന്നതുമായ വാഹനങ്ങളുടെ ടയറിൽ നിന്നും കയറുന്ന ചെളിയാണ് റോഡിന്റെ പകുതി ഭാഗം ഉള്ളത് ബൈക്ക് യാത്രക്കാർ വീഴുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് . NHAI ഉത്തരവാദിത്തപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാർ പറയുന്നത് ഈ ഭാഗത്ത് സർവ്വീസ് റോഡില്ലാത്തതും റോഡിലേക്ക് ചെളി കയറുന്നതിന് കാരണമാവുന്നു.


ഈ ഭാഗത്ത് കൂടി പോകുന്നവർ ശ്രദ്ധിച്ച് യാത്ര ചെയ്യുക

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് Link click ചെയ്യുക

https://chat.whatsapp.com/CVS3fLZ8TAJ3bjb8rY7aLO


Share this News
error: Content is protected !!