മിച്ചാരംകോട് സൗഹൃദയുടെ ആഭിമുഖ്യത്തിൽ  എം.ടി  വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.

Share this News



മിച്ചാരംകോട് സൗഹൃദയുടെ ആഭിമുഖ്യത്തിൽ  എം.ടി  വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. ബി. സി മോഹനൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി  സി . സി ചന്ദ്രബോസ് നടത്തുകയും, പത്താം വാർഡ് മെമ്പർ എ. എം സേതു നന്ദി അറിയിക്കുകയും ചെയ്തു. ചടങ്ങിൽ പ്രീത രവി, പദ്മദാസ്, അസീസ് ,ബിജു ജോസഫ്, സുരേഷ്, ജെസ്‌ന എന്നിവർ ആശംസയും അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!