ഗായകൻ എ.കെ.അയ്യപ്പദാസ് ബൈക്ക് അപകടത്തിൽ മരിച്ചു

Share this News

ഗായകൻ അയ്യപ്പദാസ് അപകടത്തിൽ മരിച്ചു.
ഏറ്റുമാനൂര്‍ കാണക്കാരി ജങ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന ഗായകന്‍ കൊടുങ്ങൂര്‍ സ്വദേശി അംമ്ബിയില്‍ എ.കെ.അയ്യപ്പദാസ് മരിച്ചു.45 വയസായിരുന്നു.ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു അപകടം. കല്ലറ ഭാഗത്തു വിവാഹ ചടങ്ങിലെ ഗാനമേള കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്ബോള്‍ അയ്യപ്പദാസ് സഞ്ചരിച്ച ബൈക്ക് സൈക്കിളില്‍ ഇടിച്ചു നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HFQy1QkySaJCSE4eJW98IY


Share this News
error: Content is protected !!