
സിഎഎച്ച് എസ് എസ് ആയക്കാട് സ്കൂളിൽ ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനം സി.എ ഹയർ സെക്കണ്ടറി മാനേജറും,ഇസാഫ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മെറീന പോൾ, പി.സി ആൻ്റണി (Indian Basketball coach) എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടിയിൽ പ്രിൻസിപ്പാൾ അനൂപ് കെ സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ് ജയവല്ലി ടീച്ചർ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. PTA പ്രസിഡന്റ് കെ.ഡി ലെനിൻ അധ്യക്ഷനായി പ്രചോദൻ ഡെവലപ്മെന്റ് സർവീസ് ഡയറക്ടർ എമി അച്ചാ പോൾ സ്കൂൾ ദേശീയ താരങ്ങളെ ആദരിക്കുകയും ചെയ്തു.ഫ്രാങ്കോ ജോസഫ്
(Chief Financial Officer,ESAF Foundation), ഹരികുമാർ(Alathur cluster head,ESAF Small Finance Bank), സ്റ്റീവ് ജോർജ്(Director,Lahanthi Homes), വിനീഷ് കെ
District Basketball Secretary ), എൽസ ജോസ് പലട്ടി(Management representative) തുടങ്ങിയവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY
