Share this News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂനിറ്റിൻ്റെ അംഗങ്ങൾക്കുള്ള വിവിധോദ്ദേശ്യ തിരിച്ചറിയൽ കാർഡ് വിതരണ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ ബാബു കോട്ടയിൽ നിർവ്വഹിച്ചു.
യൂനിറ്റ് പ്രസിഡണ്ട് കെ.എം ജലീൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജന.സെക്രട്ടറി, കെ.എ.ഹമീദ്, ജില്ലാ ട്രഷറർ കെ.കെ.ഹരിദാസ്, യൂനിറ്റ് ജന.സെക്രട്ടറി സിജു എം.ഡി, ജില്ലാ സെക്രട്ടറി പി.ബാലമുരളി, മണ്ഡലം പ്രസിഡണ്ട് അനിൽ പ്രകാശ് മണ്ഡലം ട്രഷറർ എം.എച്ച് സെയ്ദ് മുഹമ്മദ്, യൂനിറ്റ് ട്രഷറർ സി.എസ് സിദ്ദിക്ക് എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HFQy1QkySaJCSE4eJW98IY

Share this News