കാണ്മാനില്ല

Share this News



21.01.2025

പുതുക്കോട്
മുണ്ടറോട്ടിൽ വീട്ടിൽ നാരായണൻ (60) ഇന്ന് രാവിലെ 10 മണിമുതൽ പുതുക്കോട് വീട്ടിൽ നിന്നും കാണാതായി.
സംസാരിക്കുമ്പോൾ ചെറിയ വൈകല്യമുണ്ട്.
കാണാതാവുമ്പോൾ ലുങ്കിയും ബനിയനുമാണ് വേഷം. കണ്ടു കിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ വിളിക്കുക

04922255100 (വടക്കഞ്ചേരി പോലീസ്)
8075848546 ,9207694479

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News
error: Content is protected !!