അഞ്ചുമൂർത്തി മംഗലം കരുവാപ്പാടം ഉസ്സനാർ (73)  അന്തരിച്ചു.

Share this News

അഞ്ചുമൂർത്തി മംഗലം കരുവാപ്പാടം ഉസ്സനാർ (73)  അന്തരിച്ചു.സംസ്കാരം നാളെ (22-01-25 ബുധനാഴ്ച്ച) ഉച്ചയ്ക്ക് 12 മണിക്ക് മംഗലം ജുമാ മസ്ജിദ് പള്ളിയിൽ.
ഭാര്യ:ആയിസുമ്മ.മക്കൾ: അബ്ദുൽ കാദർ, സുലൈമാൻ.മരുമക്കൾ: ജാസ്മിൻ, സറീന ( മംഗലം ഗാന്ധിസ്മാരക യു പി സ്കൂൾ അധ്യാപിക) സഹോദരങ്ങൾ:കബീർ, സൗര്യത്ത്, സരീഫാ, സബൂറ, അസ്മാബി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol


Share this News
error: Content is protected !!