Share this News

എരിമയൂർ ഗ്രാമപഞ്ചായത്തിലെ 7ആം വാർഡിൽ കൊടുവായൂരിൽ നിന്നും കുനിശ്ശേരിക്ക് പോകുന്ന വഴിയിൽ പന്നിക്കോട് സമീപം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. പല തവണ വാർത്തകൾ ഈ പ്രശ്നം ചൂണ്ടി കാണിച്ച് വന്നിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡും സ്ഥാപിച്ചത് കാണാം പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരം ഓരോ ദിവസം കഴിയുന്തോറും കൂടി കൂടി വരുന്നു. അടിയന്തിരമായി ക്യാമറ സ്ഥാപിച്ച് കർശ്ശന നടപടി സ്വീകാരിച്ചാൽ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയൂ.
ദൃശ്യം പകർത്തിയത് : അബ്ബാസ് വെമ്പല്ലൂർ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News