Share this News

സംസ്കാരം 31/01/2025 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തിരുവില്വാമല ഐവർ മഠത്തിൽ വെച്ച്.
അച്ഛൻ:വി. പി. ഉണ്ണാലച്ഛൻ അമ്മ:സരസ്വതി നേത്യാരമ്മ
ഭാര്യ:K വിജയലക്ഷ്മി (Retired H.M, മദർതെരേസ സ്കൂൾ വടക്കഞ്ചേരി )
മക്കൾ :ശാലിനി (ടീച്ചർ,മദർതെരേസ സ്കൂൾ വടക്കഞ്ചേരി), ശരത്ത്.
മരുമക്കൾ: കിഷോർ, ഐശ്വര്യ.
സഹോദരങ്ങൾ: തങ്കപ്പൻ മാസ്റ്റർ( പരേതൻ ), രാധാകൃഷ്ണൻ മാസ്റ്റർ ( പരേതൻ ), ഗോപാലൻ മാസ്റ്റർ, എം കണ്ണൻ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
Share this News