Share this News

വടക്കഞ്ചേരി സെന്റ് മേരീസ് ഐ.ടി.ഐ രണ്ടാംവർഷ ഇലക്ട്രിഷ്യൻൽ പഠിക്കുന്ന വിദ്യാർത്ഥികൾ 800 വാട്ട്സ്സ് കാറ്റാടിയന്ത്രം വിജയകരമായി സ്ഥാപിച്ചു. 13 അടി നീളം വരുന്ന പോസ്റ്റിൽ 3 നില കെട്ടിടത്തിന്റെ മുകളിലായാണ് യന്ത്രം സ്റ്റാപിച്ചിരിക്കുന്നത്. 25,000 രൂപ മുതൽ 30,000 രൂപവരെയാണ് ഈ പ്രോജെക്ടിന്റെ ചിലവ്. 30 പേരടങ്ങുന്ന കുട്ടികളാണ് ഈ ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഐ.ടി.ഐ പ്രിൻസിപ്പൽ Fr. അനു കളപ്പുരക്കലിന്റെ നേതൃത്വത്തിൽ,
അധ്യാപകരായ ശ്രുതി മിസ്സും, അനീഷ് സാറും, ഷാനു സാറും കുട്ടികൾക്ക് പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol

Share this News