Share this News

മംഗലംഡാം ശ്രീ കുറുമാലി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ആഘോഷിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. ഋഷിനാരദമംഗലം ഈശ്വരപ്രസാദിൻ്റെ കാർമ്മികത്വത്തിൽ നടത്തി.
പ്രതിഷ്ഠാദിനത്തോടനുബന്‌ധിച്ച് ഭഗവതിക്ക് പൊങ്കാല സമർപ്പിച്ചു.ഗണപതിഹോമം , കലശപൂജ , കലശാഭിഷേകം പൊങ്കാല സമർപ്പണം , അലങ്കാര പൂജയോടെ ഉച്ചപൂജ , പ്രസാദ ഊട്ട് പ്രത്യേക വഴിപാട് എന്നിവയും ഉണ്ടായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇httqps://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
Share this News