Share this News

പാലക്കാട് ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ , ഇൻ്ററൽ നാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ് എന്നിവയുടെ അംഗീകരമുള്ള കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ് (കെ.യു.ജെ) പാല ക്കാട് ജില്ലാ സമ്മേളനം Feb.4 ന് ചൊവ്വാഴ്ച രാവിലെ 11ന് പാലക്കാട് ടോപ്പ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രിയ സാമൂഹിക രംഗത്തെ പ്രമുഖരായ ആളുകൾ പങ്കെടുക്കുന്ന പരിപാടിയിൽ ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ വൈസ് പ്രസിഡൻ്റ് ബഷീർ മാടാല, കെ.യു.ജെ സംസ്ഥാന കോ . ഓ ർഡിനേറ്റർ ബെന്നി വർഗീസ്, ജില്ലാ കോ . ഓർഡിനേറ്റർ കണക്കമ്പാറ ബാബു എന്നിവർ സംസാരിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DWomPanDgTf0kjuLMNF7Ol
Share this News