
Pranah
CHILD DEVELOPMENT CENTRE
Guiding Hands, Growing Minds
Gramam Road, Vadakkencherry
8075735013
7012567100
ഓട്ടിസം, ADHD, ഡൗൺസിൻഡ്രം, പഠന വൈകല്യം തുടങ്ങിയ ശാരീരിക മാനസിക സംസാര വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് കരുത ലോടെ കരുത്തുപകരാൻ, സ്നേഹത്തോടെ ചേർത്തു നിർത്താൻ, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു നടത്താൻ ഇനി ഞങ്ങളുണ്ട് നിങ്ങൾക്കൊപ്പം. അനവധി കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചു പ്രവർത്തിപരിചയമുള്ള സ്പെഷ്യൽ ടീച്ചേഴ്‌സുമാരുടെയും തെറാപ്പിസ്റ്റുമാ രുടെയും സൈക്കോളജിസ്സ്റ്റുമാരുടെയും സേവനം ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളിൽ കാണുന്ന പല വൈകല്യങ്ങളും വളരെ നേരത്തേ കണ്ടെത്തി അതിനെ മറികടക്കാനുള്ള പരിശീലനം നൽകുകയാണെങ്കിൽ തീർച്ചയായും ഫലം കാണും. ഇതിനായി നിങ്ങൾക്കൊപ്പം താങ്ങായ് ഇനി ഇനി ഞങ്ങളുണ്ട്. താഴെ പറഞ്ഞ തെറാപ്പികൾക്ക് പുറമേ പ്ലേ തെറാപ്പി, ഗ്രൂപ്പ് തെറാപ്പി എന്നിവയും ഞങ്ങൾ കുഞ്ഞുങ്ങൾക്കായ് ഒരുക്കിയിട്ടുണ്ട്. നമുക്കൊരുമിച്ചു നിന്ന് നമ്മുടെ കുരുന്നുകളെ അറിവിൻ്റെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയർത്താം, അവരുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകാം, നിറമുള്ള ഒരു ലോകം അവർക്കായ് ഒരുക്കാം.
Pranah
CHILD DEVELOPMENT CENTRE
📍Guiding Hands, Growing Minds
Gramam Road, Vadakkencherry, Palakkad-678683
8075735013
7012567100