അഞ്ചുമൂർത്തി മംഗലം വടുകൻതൊടി വീട്ടിൽ പരേതനായ കുഞ്ചു ഭാര്യ കാളു (95) അന്തരിച്ചു.

Share this News

അഞ്ചുമൂർത്തി മംഗലം വടുകൻതൊടി വീട്ടിൽ പരേതനായ കുഞ്ചു ഭാര്യ കാളു (95) അന്തരിച്ചു.സംസ്ക്കാരം ഇന്ന് (10-02-2025) ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി,രാജൻ,ചെല്ല, ശെൽവൻ, ഗോവിന്ദൻ(സിപിഐഎം മംഗലം ലോക്കൽ കമ്മിറ്റി അംഗം),ചന്ദ്രിക, വിശ്വനാഥൻ(സിപിഐഎം ചോഴിയംകാട് ബ്രാഞ്ച് സെക്രട്ടറി).മരുമക്കൾ: ബാലൻ(late) ,പ്രേമ (അങ്കണവാടി വർക്കർ),രാമൻകുട്ടി,ഷീജ,സുനിത(അദ്ധ്യാപിക കോ-ഓപറേറ്റീവ് കോളേജ് ആലത്തൂർ),ശ്രീനിവാസൻ,സ്വപ്ന(അദ്ധ്യാപിക ചെറുപുഷ്പം യു പി സ്ക്കൂൾ വടക്കഞ്ചേരി). സഹോദരങ്ങൾ:  വേലായുധൻ(late),വാസു,മാതു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!