ശ്രീ പൂക്കുളങ്ങര ദേവീ ഗീതം പ്രകാശനം ചെയ്തു

Share this News

ശ്രീ പൂക്കുളങ്ങര ദേവീ ഗീതം പ്രകാശനം ചെയ്തു

രമേഷ് രാജൻ കറുത്തേടത്ത് നിർമ്മാണം നിർവഹിച്ച്
സിഡി പ്രകാശ് രചനയും സംഗീതവും നിർവഹിച്ച് ശ്രീക്കുട്ടി മഠത്തിൽ ആലപിച്ച് ഡി എസ്‌ മീഡിയ എന്റർടൈൻമെന്റ്സ്  പ്രസിദ്ധീകരിക്കുന്ന  ദേവീ ഗീതം ആണ് പ്രകാശനം ചെയ്തത്.ക്ഷേത്രാങ്കണത്തിൽ നടന്ന പ്രകാശന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി  വേണുഗോപാൽ ക്ഷേത്രം ട്രസ്റ്റി മാരായ മധുസൂദനൻ, ബാലകൃഷ്ണൻ (സോനു ),ശാരംഗദർ  കാരണവർ  ഭാസ്കരൻ നായർ ഗോപി കണ്ണാത്ത്  , ശാന്തകുമാർ ഡി എസ് മീഡിയ എന്റർടൈൻമെന്റ് സ് മാനേജിങ് ഡയറക്ടർ ദീപു ശങ്കർ, ഗായിക ശ്രീക്കുട്ടി മഠത്തിൽ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു. മാർച്ച് 9 നാണ് ഡി എസ് മീഡിയ എന്റർടൈൻമെന്റ്സ് എന്ന  യൂട്യൂബ് ചാനലിലൂടെ വീഡിയോ റിലീസ് ചെയ്യുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!