Share this News

അഞ്ചുമൂർത്തി മംഗലം
വഴുവാക്കോട് നാരായണൻ നായർ (ഓട്ടോ പ്രവാസി )മണിയുടെ അച്ഛൻ അന്തരിച്ചു.സംസ്ക്കാരം ഇന്ന് (12-2-25 ബുധൻ) രാവിലെ 11 മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ. ഭാര്യ :വേശമ്മാളു.മക്കൾ: മണികണ്ഠൻ,സുഭാഷ്, അജിത.മരുമക്കൾ: സുധീർ,രമ്യ.സഹോദരങ്ങൾ: കൃഷ്ണൻ നായർ,വേണു നായർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
Share this News