

പൊതുമരാമത്ത് വകുപ്പ്
ജില്ലാ പാതയായ കുണ്ടുകാട് ചിറ്റടി റോഡിൽ പൂർത്തീകരിച്ച പുന്നപ്പാടം (മമ്പാട്) പാലത്തിൻ്റെ ഉദ്ഘാടനം 2025 ഫെബ്രുവരി 17 തിങ്കൾ വൈകുന്നേരം 6.30 ന് പുന്നപ്പാടം പാലം പരിസരത്ത് വെച്ച് പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ്റിയാസ് നിർവഹിക്കും.ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
ഹൈജീൻ ആൽബർട്ട്
(ചീഫ് എഞ്ചിനീയർ)
മിനി പി.കെ (സൂപ്രണ്ടിംഗ് എഞ്ചിനീയർ,)
കവിത മാധവൻ (കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്)
വി. രാധാകൃഷ്‌ണൻ (കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
അനിത പോൾസൺ (ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ)
വി. പ്രേമലത (ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ)
എൻ. ശിവദാസൻ
(കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്, 20 -ാം വാർഡ് മെമ്പർ)
സജിത ശിവദാസ്
(കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത്, 4 -ാം വാർഡ് മെമ്പർ )
കെ. ഇ. ഇസ്‌മായിൽ (മുൻ റവന്യൂ വകുപ്പ് മന്ത്രി )
സി. കെ രാമജന്ദ്രൻ
(ആലത്തൂർ നിയോജകമണ്ഡലം മുൻ എം.എൽ.എ)
സി.ടി കൃഷ്‌ണൻ (ആലത്തൂർ നിയോജകമണ്ഡലം മുൻ എം.എൽ.എ)
എസ്. രാധാകൃഷ്‌ണൻ (സി.പി.ഐ.എം)
സലിം പ്രസാദ് (സി.പി.ഐ.)
സി. ചന്ദ്രൻ (ഐ.എൻ.സി)
ബഷീർ (എൻ.സി.പി)
വിൽസൺ (കേരള കോൺഗ്രസ് എം)
റിക്കോ റിന്ന. സി
(എക്സിക്യൂട്ടിവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പ്. പാലങ്ങൾ വിഭാഗം,പാലക്കാട്) എന്നിവർ പങ്കെടുത്തു സംസാരിക്കും.