
സ്ഥലം : മെഡികെയർ ഹോസ്‌പിറ്റൽ, മുടപ്പല്ലൂർ
തീയതി : 20 ഫെബ്രുവരി 2025 (വ്യാഴാഴ്ച്ച)
പരിശോധന സമയം: രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ
മുടപ്പല്ലൂർ മെഡികെയർ ഹോസ്റ്റലിന്റെ മറ്റു സവിശേഷതകൾ;
♦️24 hrs സേവനം ചെയ്യുന്ന വിഭാഗങ്ങൾ
♦️ലാബ്
♦️24 hrs Doctor/nursing സെർവിസിസ്
♦️Home സെർവിസിസ്
♦️Home service blood കളക്ഷൻ
♦️24 hrs ഫർമസി
♦️Ambulance സർവീസ്സ്
♦️എല്ലാ ദിവസവും സ്കാനിങ് ലഭ്യമാണ്…
♦️Homeo doctor
♦️Ortho doctor available
♦️ Physiotherapy
♦️Psychology dr (counselling) available
♦️For booking -9526645211
▪️ രജിസ്റ്റർ ചെയ്യുവാനായി താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപെട്ട് പേരും വിവരവും നൽകുക.
▪️സൗജന്യ തിമിര ശസ്ത്രക്രിയ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
▪️അഹല്യ കണ്ണാശുപത്രിയിലെ വിദഗ്ദ്‌ധ ഡോക്ടർമാർ പരിശോധന ചെയ്യുന്നതായിരിക്കും.
▪️RSBY ആരോഗ്യ ഇൻഷുറൻസ് കാർഡ് പദ്ധതി പ്രകാരമുള്ള ചികിത്സ ലഭ്യമാണ്.
▪️കേരള സർക്കാരുടെ മെഡിസെപ്പ് കാർഡ് സ്വീകരിക്കുന്നതാണ്
▪️കണ്ണട നിർദ്ദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണട ലഭ്യമാകുന്നതാണ്
▪️ക്യാമ്പിലൂടെ കുറഞ്ഞ ചെലവിൽ താക്കോൽ ദ്വാര ശസ്ത്രക്രീയ ചെയ്യാനുള്ള സംവിധാനം ഉണ്ട്.
▪️Imported lens വെച്ചിട്ടുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ ചെയ്യുവാനായി EMI സംവിധാനം ലഭ്യമാണ്.
*കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും ബന്ധപ്പെടുക*👇
മെഡികെയർ ഹോസ്‌പിറ്റൽ, മുടപ്പല്ലൂർ
9526645211
പ്രതീഷ്. എസ്, അഹല്യ കണ്ണാശുപത്രി
9946237245