Share this News

വടക്കഞ്ചേരി പുഴക്കലിടം
തമ്പുരാട്ടി മഠത്തിൽ പി.ടി.സുഭാഷിണി നേത്യാർ (87) അന്തരിച്ചു. സംസ്കാരം ഇന്നു(19.02.2025) 10 മണിക്ക് ഭർത്താവ്: എ.ബി.ഗോവിന്ദ മേനോൻ (late)
മക്കൾ: പി.ടി.ശോഭനകുമാരി, പി.ടി. ഉഷാകുമാരി, പി.ടി.ജ്യോതികുമാർ, പി.ടി.അംബിക. മരുമക്കൾ: എസ്. ശ്രീനിവാസൻ, ഗീത ജ്യോതികുമാർ, എൻ.മുരളീധരൻ, കുഞ്ചപ്പമേനോൻ(late)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
Share this News