Share this News

പ്രസിദ്ധമായ പാടൂർ വേലക്ക് കൊടികയറി ഫെബ്രുവരി 23 ന് ആണ് വേല മഹോത്സവം നടക്കുന്നത്
പാടങ്ങളുടെ നാടായ
പാടൂരിൽ പരിക്കിൽ പിറന്ന പനിക്കാനാർ മുത്തൻ എന്ന പ്രപഞ്ചശക്തിയും പാടൂർ വേലയും എന്നും പാടൂർ നിവാസികളുടെ ജ്വലിക്കുന്ന ശക്തിയും ആവേശവുമാണ്.
കൊടിയേറ്റം കഴിഞ്ഞതോടെ ഉത്സവലഹരിയിലാണ് തട്ടകവാസികൾ
കൊടിയേറ്റം കഴിഞ്ഞതുമുതൽ ക്ഷേത്രത്തിൽ ഉത്സവദിനം വരെ വിവിധ കലാപരിപാടികൾ അരങ്ങേറും
വെടികെട്ടിന് അനുമതി ലഭിച്ചതോടെ വെള്ളിയാഴ്ച വൈകീട്ട് 9:30 pmന് സാമ്പിൾ വെടികെട്ട് നടക്കും.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News