ചിറ്റടി മാപ്പിളപൊറ്റ ആലപ്പാട്ടുകുന്നേൽ കെ.വി മത്തായി(96) അന്തരിച്ചു.

Share this News



ചിറ്റടി മാപ്പിളപൊറ്റ ആലപാട്ടുകുന്നേൽ കെ.വി മത്തായി ( കൊച്ച് )(96) അന്തരിച്ചു. സംസ്കാരം ഇന്ന്(25.02.2025 ചൊവ്വ) 3.30 ന് ചിറ്റടി മേരിലാന്റ് സെന്റ് ജോസഫ് പള്ളിയിൽ.
ഭാര്യ: മറിയം കളപ്പുരയ്ക്ക പറമ്പിൽ(late)
മക്കൾ: ഓമന(late),ലിസ്സി,(late), വത്സ, ജോസ്, ബെന്നി. മരുമക്കൾ: ഔസേപ്പ് കരിപ്പായി, ജേക്കബ് വെട്ടിക്കാട്,ജിൻസി പ്ലാക്കൂട്ടം, ഫില്ലമ്മ തകിടിയേൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News
error: Content is protected !!