Share this News

വടക്കഞ്ചേരി മോർ ഇവാനിയൻ കോളേജിൽ ഇന്ന് ഉച്ചക്ക് 1.30 ന് സംരംഭകത്വ സെമിനാർ നടത്തുന്നു. ജി വി ആർ ബിസിനസ്സ് ട്രാസ്ഫോംസിന്റെ സിഇഒ ശ്രീ ഇമ്മാനുവൽ വർഗീസാണ് സംരംഭകത്വ സെമിനാർ നയിക്കുന്നത്. ആശയങ്ങളെ എങ്ങനെ പുതിയ സംരംഭങ്ങളാക്കി മാറ്റാം എന്നും ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് പുതിയ ബിസിനസ്സ് തന്ത്രങ്ങളിലൂടെ എങ്ങനെ വിജയം കൈവരിക്കാമെന്നും ഈ സെമിനാറിലൂടെ മനസ്സിലാക്കാം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
Share this News