Share this News

ഈ ഫോട്ടോയിൽ കാണുന്ന എലുക്കുംചിറ നുബിഷിനെ കാണ്മാനില്ല. ക്ലീൻ ഷേവ്, നീല ബനിയൻ കറുപ്പ് പാൻ്റാണ് കാണാതെ ആവുന്ന സമയത്ത് ധരിച്ചിരിക്കുന്നത്. കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ വിളിക്കുക
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
Share this News