വാണിയംപാറ അപ്സര ജനകീയ വായനശാല എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിൽ സെമിനാർ നടത്തി

Share this News


വാണിയംപാറ അപ്സര ജനകീയ വായനശാല എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിൽ സെമിനാർ നടത്തി വായനശാല പ്രസിഡന്റ സി.സി.ചന്ദ്രബോസിന്റെ അധ്യക്ഷതയിൽ കണ്ണമ്പ്ര ഗ്രാമ പഞ്ചായത്ത്  വൈസ്പ്രസിഡന്റ്  കെ ആർ മുരളി ഉൽഘാടനം ചെയ്തു. കെ ചന്ദ്രൻ താലൂക്ക്ലൈബ്രറി കൗൺസിൽ സെക്രട്ടറി വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. പന്ത്രണ്ട് പതിനാല് വാർഡുകളിലെ ഹരിതകർമ സേനാംഗങ്ങളെ ചടങ്ങിൽ വെച്ച് ആദരിച്ചു.വായനശാല സെക്രട്ടറി ഒ ജി ശശിധരൻ സ്വാഗതവും അഭിജിത്ത് നന്ദിയും പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!