Share this News

വടക്കഞ്ചേരി പുഴക്കലിടം സൂര്യജ്യോതി നിവാസിൽ പി. കെ. തങ്കമണി നേത്യാർ (81) അന്തരിച്ചു.
സംസ്കാരം ഇന്ന് (20.03.2025 വ്യാഴാഴ്‌ച) പുഴക്കലിടം തറവാട്ട് ശ്മശാനത്തിൽ.
ഭർത്താവ്: കെ. പി.ഗോപാല മേനോൻ(late) (റിട്ട.ബിഎസ്എൻഎൽ)
മകൻ: അപ്പുക്കുട്ടരാജ്.
സഹോദരങ്ങൾ:ബാലൻ, ഉണ്ണികൃഷ്ണൻ, അംബുജം, രമണി, ഭാഗ്യലക്ഷ്മി, ഗുരു, രമണൻ(late), ധനലക്ഷ്മി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4
Share this News