കിഴക്കഞ്ചേരി തിരുവറ മനങ്ങോട്ട് പറയിൽ പരേതനായ ഭാസ്ക്കരൻ നായർ മകൾ സുജ അന്തരിച്ചു

Share this News

ആദരാഞ്ജലികൾ

കിഴക്കഞ്ചേരി തിരുവറ മനങ്ങോട്ട് പറയിൽ  ഭാസ്ക്കരൻ  നായർ ( late) (അധികാരി)മകൾ സുജ ആലുവയിലുള്ള വസതിയിൽ അന്തരിച്ചു. സംസ്ക്കാരം ഇന്ന് (20.03.2025 വ്യാഴാഴ്ച)രാത്രി 8 മണിക്ക് ആലുവയിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EIncIvk4T0iA18XHZbnAs4


Share this News
error: Content is protected !!