പന്നിയങ്കര ഗവ.എൽ.പി. സ്കൂളിൻ്റെ 63-ാം വാർഷികാഘോഷം മാർച്ച് 28 ന്

Share this News




തലമുറകൾക്ക് അറിവിൻ്റെ അക്ഷര വെളിച്ചം പകർന്നു നൽകിയ പന്നിയങ്കര ഗവ.എൽ.പി.സ്‌കൂളിൻ്റെ 63-ാം വാർഷികാഘോഷം 2025 മാർച്ച് 28 വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 മണിക്ക് നടക്കുന്നു. വടക്കഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ്  ലിസി സുരേഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തരൂർ എം. എൽ. എ.  പി.പി.സുമോദ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുന്നു. തുടർന്ന് കുട്ടികളുടെയും അമ്മമാരുടെയും കലാവിരുന്ന്,
മലമക്കൾ കൂട്ടം മണിയൻ കിണർ അവതരിപ്പിക്കുന്ന
ആദിതാളം നാടൻ കലാവിരുന്ന് എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!