വാൽക്കുളമ്പ് പനംകുറ്റി റോഡിൻ്റെ വശത്തെ കൽകെട്ട് ഇടിഞ്ഞ് താഴ്ന്നു

Share this News

വാൽക്കുളമ്പ് പനംകുറ്റി റോഡിൻ്റെ വശത്തെ കൽകെട്ട് ഇടിഞ്ഞ് താഴ്ന്നിട്ട് വർഷങ്ങളായി. ഇതിന്റെ ഫലമായി റോഡിൻ്റെ അടുത്ത് സ്ഥിതി ചെയ്യുന്ന പാച്ചാൻ മത്തായി എന്ന വ്യക്തിയുടെ വീടിൻ്റെ വശത്തെ കൽകെട്ടും ഇടിഞ്ഞ് പോയി . റോഡിന്റെ കൽകെട്ട് ഇതുവരെ ശരിയാക്കിയിട്ടില്ല. വാൽക്കുളമ്പ് മേരിഗിരി റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും ഇതുവരെ വേണ്ട നടപടികൾ എടുത്തിട്ടില്ല .എത്രയും പെട്ടെന്ന് വേണ്ട നടപടികൾ എടുക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News
error: Content is protected !!