Share this News

ആലത്തൂരിൽ നിന്നും വടക്കഞ്ചേരി ദിശയിലേക്ക് പോകുമ്പോൾ ഇരട്ടകുളം സർവീസ് റോഡിൽ നെല്ല് ഉണക്കാൻ ഇട്ടതിൻ്റെ മുകളിൽ ടാർപ്പായ ഇട്ട് വെച്ചതിൽ തട്ടി ബൈക്ക് മറിയുകയായിരുന്നു . ബൈക്ക് യാത്രക്കാരന് പരിക്കുണ്ട് . ഇവിടെ നെല്ല് ഉണക്കുന്നത് കാരണം രാത്രി ആ വഴി വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് ബൈക്ക് യാത്രക്കാർ പറഞ്ഞു. ഉടൻ തന്നെ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/EIncIvk4T0iA18XHZbnAs4

Share this News